ആര്യനാട് :ഉഴമലയ്ക്കൽ മണ്ണാംവിള വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ പരമേശ്വരി അമ്മ (86)നിര്യാതയായി. മക്കൾ:രാജേശ്വരി, സതീഷ് കുമാർ, ബേബി. മരുമക്കൾ :രവീന്ദ്രൻ നായർ, ഗിരിജ.ജെ, രാജൻ നായർ. സഞ്ചയനം തിങ്കൾ 9ന്.