നേമം : പ്രാവച്ചമ്പലം കോൺവെന്റ് റോഡ് കന്നിഭവനിൽ മണിയൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: പരേതനായ മുരുകേശ്വരി, കുമാരി, മഹേഷ്. മരുമക്കൾ: വിജയകുമാരൻനായർ, മോഹനകുമാർ, സന്ധ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
രാജമ്മ
ഹരിഹരപുരം : പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെടാകുളം തൊടിയിൽ വീട്ടിൽ പ്രഭാകരന്റെ ഭാര്യ രാജമ്മ (93) നിര്യാതയായി. മക്കൾ: വിജയദാസൻ, വിമലദാസൻ, വിശ്വദാസ്, സുദിന. മരുമക്കൾ: സുശീല, ശ്രീജ, രാധാമണി, സുമനസുദൻ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 7ന്.
ക്ളറിബെൽ റ്റെഡി
വെട്ടുകാട് : ആലീസ് കോട്ടേജിൽ പരേതരായ ജോർജ് റൊസാരിയോയുടെയും ക്ളാരാ റൊസാരിയോയുടെയും മകൾ ക്ളറിബെൽ റ്റെഡി (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെട്ടുകാട് മാതൃ ദേ ദേവൂസ് പള്ളിയിൽ. ഏഴാം ചരമദിന ചടങ്ങുകൾ ജനു. 4ന് വൈകിട്ട് 3ന്.