മണ്ണന്തല :ഭഗത് സിംഗ് നഗർ കല്ലുതറയിൽ വീട്ടിൽ വി. തോമസ് (റിട്ട. ന്യൂ ഇന്ത്യ മാനേജർ) നിര്യാതനായി. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ഷെറി തോമസ് (ദുബായ്), മെർലിൻ തോമസ് (ദുബായ്), ആശാ കരോളിൻ തോമസ് (ദുബായ്). മരുമക്കൾ: ജോസ് മോൻ തോമസ് (ദുബായ്), സിറിൽ ബാബു (ദുബായ്). സംസ്കാരം ഇന്ന് 4ന് നാലാഞ്ചിറ സെന്റ് തോമസ് വലിയ പള്ളി സെമിത്തേരിയിൽ.