കുറ്റിച്ചൽ : പരുത്തിപ്പള്ളി ചെമ്പകശേരി പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (94) നിര്യാതയായി. മക്കൾ: സുരേന്ദ്രൻനായർ , ലീലാദേവി, പരേതയായ ഗിരിജാദേവി, രാധാകൃഷ്ണൻ, സജീവ് കുമാർ. മരുമക്കൾ: നളിനി, പരേതനായ അപ്പുക്കുട്ടൻനായർ, മധുസൂദനൻ നായർ, രാജേശ്വരി , ശ്രീദേവി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.15ന്.
സുമതിക്കുട്ടി അമ്മ
വട്ടിയൂർക്കാവ് : നെട്ടയം എസ്.പി.ആർ.എ 275 സി, ശ്രീറാം നഗർ ചിത്തിര നിവാസിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സുമതിക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ അംബിക ദേവി, പരേതനായ എൻ. മോഹനൻ, എൻ. വിജയകുമാരൻ നായർ, പരേതയായ ശോഭനകുമാരി. മരുമക്കൾ: പരേതനായ ഗോപി, ശ്യാമളഅമ്മ, പരേതയായ തങ്കമണി, വസന്ത, മോഹനൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.