പ്ളാമൂട്ടുക്കട : ഞാറക്കാലയിൽ ദീപാഭവനിൽ എൻ. ചെല്ലൻ (83) നിര്യാതനായി. ഭാര്യ: കെ. ബേബി. മക്കൾ: ദീപ സി.ബി (ഗവ. യു.പി.എസ്. നേമം), ബിനു സി.ബി(മുൻ കാരോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബൈജു സി.ബി. (ഗവ. എം.ഒ.എച്ച്. എൽ.പി.എസ്. പുല്ലുവിള), ബിബിൻ സി.ബി. (സി.ആർ.സി കോ-ഒാഡിനേറ്റർ, ബി.ആർ.സി, നെയ്യാറ്റിൻകര). മരുമക്കൾ: അജിത് കുമാർ എസ്.എസ്. (അസി. മാനേജർ, സിവിൽ സപ്ളൈസ്), ബിന്ദു വി.എസ്. (ഇ.എസ്.ഐ ഡിസ്‌പെൻസറി കോവളം), ആര്യാകൃഷ്ണൻ ബി.ജെ. (ഗവ. മോഡൽ യു.പി.എസ് , പള്ളിക്കൽ), ഹരിശ്രീ എ.എസ്. (ഗവ. എച്ച്.എസ്. കഴിവൂർ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

രവീന്ദ്രൻ

തിരുപുറം : കോട്ടയ്ക്കത്ത് വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പരേതയായ രമ. മക്കൾ: അമ്പിളി, അജിത, അനിത. മരുമക്കൾ: സുര, ശരവണൻ, പ്രദീപ് കുമാർ. സഞ്ചയനം: ഞായറാഴ്ച 9ന്.

സത്യഭാമ

തിരുവനന്തപുരം : ശംഖുംമുഖം ജി.വി.ആർ.ആർ.എ- സി 72, ജി.വി രാജ സി ലെയ്ൻ, ഭാസ്കര ഭവനിൽ സത്യഭാമ (94) നിര്യാതയായി. ഭർത്താവ്: എൻ. ഭാസ്കരപണിക്കർ (റിട്ട. ഹെഡ്മാസ്റ്റർ, ജി.വി. രാജ സ്‌‌പോർട്സ് സ്കൂൾ). മക്കൾ: ബി.എസ്. ബീന (റിട്ട. എച്ച്.എം. ചെമ്പകശേരി എച്ച്.എസ്, പുത്തൻകുളം), ബി.എസ്. ലാൽ (ടീച്ചർ, ടൈം), ബി.എസ്. ഷാജി (അബുദാബി). മരുമക്കൾ: പി. വരദരാജൻ (അഡ്വക്കേറ്റ്, കൊല്ലം) സുജു ലാൽ, ബിന്ദു ഷാജി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.

ശിവൻപിള്ള

തിരുവനന്തപുരം : നന്ദാവനം സമാധിമഠം എൻ.ആർ.എ 140ബിൽ ശിവൻപിള്ള (77, മണി, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ലക്ഷ്മി, ശിവപ്രിയ. മരുമകൻ: കൃഷ്ണകുമാർ.

ഗോപാലൻ അപ്പു

ചുഴാറ്റുകോട്ട: വെളൈക്കോണം കുളത്തിൻകര പുത്തൻവീട്ടിൽ ഗോപാലൻ അപ്പു (77, റിട്ട. കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: ശിവരത്‌നം കെ. മകൻ: സാബു. മരുമകൾ: ഷൈനി പി. വിൽസ്. (എസ്.ജി.എൻ.എം എൽ.പി.എസ് മാർത്താണ്ഡം). മരണാനന്തര പ്രാർത്ഥന: ഞായറാഴ്ച രാവിലെ 9ന്.

ഭാസ്കരൻ നായർ

വെള്ളായണി : മേലെ കുഴിവിളാകത്ത് വീട്ടിൽ വിമുക്തഭടൻ ജി. ഭാസ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഷീലാദേവി, അനിത, അജിത. മരുമക്കൾ: പരേതനായ രഘുകുമാർ, വിക്രമൻ നായർ, ബാലചന്ദ്രൻനായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.