sara

വെഞ്ഞാറമൂട്: വെമ്പായം എസ്.എസ് ഭവനിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസ്വതി (86) നിര്യാതയായി. മക്കൾ: രാജൻ, ഇന്ദിര, വിജയൻ, ബാബു, വിക്രമൻ.മരുമക്കൾ: പൊന്നമ്മ, നീല കണ്ഠൻ ,അംബിക, ഷീബ, ശ്രീദേവി. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.