photo

പാലോട്: ചെന്തപ്പൂര് ചിറക്കാണി ശ്യാംനിവാസിൽ ഷാജികുമാറിന്റെ ഭാര്യ ബിന്ദു (45,മിനി ) നിര്യാതയായി. നന്ദിയോട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.സനിൽകുമാറിന്റെ സഹോദരിയാണ്. മക്കൾ: ശ്യാം ,ശരത്.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്