കിഴക്കമ്പലം: ടാങ്കിൽ വെള്ളം കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ വീടിന്റെ ടെറസിൽ കയറിയ ഗൃഹനാഥൻ തെന്നിവീണു മരിച്ചു. മലയിടംതുരുത്ത് അറക്കുഴി പരേതനായ എ.ജി. വേലായുധന്റെ മകൻ എ.വി.സജിയാണ് (49) മരിച്ചത്. ഭാര്യ: ഓമന. മകൻ: സച്ചിൻ സജി.