
പതാരം: ശൂരനാട് തെക്ക് ആലിന്റെ വടക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. ജില്ലാ മുസ്ളീം വിദ്യാഭ്യാസ ഇൻസ്പെക്ടർ) ഭാര്യ സൗദാബീവി (83) നിര്യാതയായി. മക്കൾ: സജീദ, സലീന, നസീമ, ഹാരിഷ് (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്), ഷൈല. മരുമക്കൾ: അബ്ദുൽഖരിം, പൂക്കുഞ്ഞ്, ബഷീർ, ഷീജ, ഹനീഫ.