philipose-k-b-89

ക​ല്ലു​വാ​തു​ക്കൽ: കാ​ര​ങ്കോ​ട് തെ​ങ്ങു​വി​ള വീ​ട്ടിൽ കെ.ബി. ഫി​ലി​പ്പ് (89, എ​ക്‌​സ് ആർ​മി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്കൾ: കെ. കോ​ശി, പ​രേ​ത​നാ​യ ടി.പി. ജോ​സ്, സൂ​സ​ന്നാമ്മ. മ​രു​മ​ക്കൾ: ജി​ബി എൽ​സ​ബ​ത്ത്, ജ​യ്‌​സി കോ​ശി, കെ.ജെ. അ​ല​ക്‌​സാ​ണ്ടർ.