g

നെടുമങ്ങാട്: ഉഴമലയ്ക്കൽ പരുത്തിക്കുഴി തെക്കേക്കര പുത്തൻ വീട്ടിൽ ബേബിയുടെ മകൻ ബിജു (38) നിര്യാതനായി. ഭാര്യ:റീന.മക്കൾ:ശ്രാവൺ, ശ്രേയ. സഞ്ചയനം:ശനിയാഴ്ച രാവിലെ 8.30 ന്.