ആറ്റിങ്ങൽ: ആലംകോട് വിഎച്ച്എസ്എസിന് സമീപം അൻവിലിൽ എ.മാഹി (65,മെട്രോ ടയേഴ്സ്,ആലംകോട് ) നിര്യാതനായി. ഭാര്യ :ഷാജിമ . മക്കൾ : അനസ്, അനീസ. മരുമക്കൾ: അസീം, നിഷ്‌മ .