sivakami

തിരുവനന്തപുരം :കോട്ടയ്ക്കകം ചോറ്റുപുര തെരുവ് ഡബ്ളിയു. എസ്. ആർ. എ 176 ൽ പരേതനായ പി .മഹാദേവയ്യരുടെ ഭാര്യ ശിവകാമി (79) നിര്യാതയായി. മകൻ ഡോ.എം. പരമേശ്വരൻ .മരുമകൾ : ഡോ. ജയലത.