തിരുവനന്തപുരം : പേരൂർക്കട കൃഷ്ണൻ നഗർ ഫീൽഡ് വ്യൂ 61 ൽ സതീഷ് കുമാർ (47)നിര്യാതനായി. ഭാര്യ രേഖ. മകൻ അക്ഷത്.