sathya

കിളിമാനൂർ:പ്ലാവോട് തെക്കേ അറ്റത്തു വീട്ടിൽ ശ്രീധരന്റെ ഭാര്യ സത്യഭാമ (80) നിര്യാതയായി. മക്കൾ :വിജയകുമാരി, വിജയൻ ഗീതകുമാരി ജയശ്രീ. മരുമക്കൾ :പരേതനായ വിജയകുമാർ ,പരേതനായ രമണൻ , സത്യദാസ്. ബിന്ദു. സഞ്ചയനം ശനിയാഴ്ച.