pinarayi-vijayan

തിരുവനന്തപുരം: ലോകമെങ്ങും പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങുന്ന ഈ സന്ദർഭത്തിൽ കേരളത്തിന്റെ നന്മയ്ക്കായി തോളോടുതോൾ ചേർന്ന് നിൽക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സരാശംസാ സന്ദേശത്തിൽ പറഞ്ഞു. കരുതലോടെയും പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും 2021നെ വരവേൽക്കാം.