ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ബേബി നിവാസിൽ നെടുമ്പറമ്പ് കാപ്സിക്കം ഹോട്ടൽ മാനേജർ സുധീർ ( ബാബു- 52) നിര്യാതനായി. ഭാര്യ: പരേതയായ ജൂബിലി. മക്കൾ: ജനി, ജിത്ത്. മരുമകൻ: റനീഷ്.