chella

കല്ലറ: പരപ്പിൽ താന്നിക്കുഴി വീട്ടിൽ ചെല്ലപ്പൻ പിള്ള (95) നിര്യാതനായി.ഭാര്യ: കുഞ്ഞുലക്ഷ്മി അമ്മ. മക്കൾ: രാജേന്ദ്രപിള്ള, ബാബുരാജൻ പിള്ള, തങ്കമണി. മരുമക്കൾ: ദീപ, മോഹനൻ നായർ. സഞ്ചയനം ചൊവ്വാഴ്ച.