
മഹാസമാധിയിൽ നടന്ന കൊവിഡ് മഹാമാരിയിൽ നിന്ന് ലോക ജനതയെ മുക്തമാക്കുന്നതിനും ലോക സമാധാനത്തിനുമായുളള വിശ്വമംഗള പ്രാർത്ഥനയ്ക്ക് മുന്നോടിയായ് ഗുരുദേവറിക്ഷ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുടെ നേതൃത്വത്തിൽ മഹാസമാധിയിലേക്ക് ആനയിച്ചപ്പോൾ. സ്വാമി വിശാലാനന്ദ സമീപം. വീഡിയോ: സുമേഷ് ചെമ്പഴന്തി