kfc

തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ പുതുവത്സരത്തിൽ സംരംഭകർക്കായി വൻ പലിശ ഇളവുകൾ പ്രഖ്യാപിച്ചു. എട്ട് ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പകൾ നൽകുന്നത്. കെ.എഫ്.സിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്ര കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകുന്നത്.