തിരുവനന്തപുരം: ഡിസംബറിലെ റേഷൻ വിതരണം ജനുവരി 2 വരെ നീട്ടി. നവംബർ, ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് 9വരെ റേഷൻ കടകളിൽ നിന്നു വാങ്ങാം.