തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ അനുകൂലിച്ചതിനെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.