
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഇടത് മുന്നണിക്ക് കാലിടറിയെങ്കിലും ജില്ലാ പഞ്ചായത്തിലെയും ബ്ളോക്ക് പഞ്ചായത്തിലെയും യു.ഡി.എഫ് മുന്നേറ്റത്തെ ശക്തമായി തടയിടാനായി. എന്നാൽ ജില്ലയിൽ മൂന്ന് മുനിസിപ്പാലിറ്റികളിലും ആധിപത്യം ഉറപ്പിച്ചിരുന്ന എൽ.ഡി.എഫിന് ഇത്തവണ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു
ഗ്രാമ പഞ്ചായത്ത്
എൽ.ഡി.എഫ് 116
യു.ഡി.എഫ് 204
എൻ.ഡി.എ 13
മറ്റുള്ളവർ 30
ബ്ലോക്ക് പഞ്ചായത്ത്
എൽ.ഡി.എഫ് 23
യു.ഡി.എഫ് 31
എൻ.ഡി.എ 0
മറ്റുള്ളവർ 0
ജില്ലാ പഞ്ചായത്ത്
എൽ.ഡി.എഫ് 8
യു.ഡി.എഫ് 8
മുനിസിപ്പാലിറ്റി
എൽ.ഡി.എഫ് 49
യു.ഡി.എഫ് 38
മറ്റുള്ളവർ 12