മാനന്തവാടി: ഒഴക്കോടി പല്ലിശ്ശേരി വർഗീസ് (75) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ലൂസി ജോർജ്, ബേബി റോസ്. മരുമക്കൾ: ജോർജ്, വിത്സൻ.