mery
മേരി

കേണിച്ചിറ: മൂന്നാനക്കുഴി കാഞ്ഞരത്തിങ്കൽ പരേതനായ കുര്യന്റെ ഭാര്യ മേരി (88) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാളവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യ, തങ്കച്ചൻ, ഗ്രേസി, സാബു, ജെസി, റെജി. മരുമക്കൾ: ആന്റണി, വത്സ, ജോർജ്ജ്, ബിന്ദു, ജോൺസൻ, തോമസ്.