അമ്പലവയൽ: പുള്ളാപ്പിള്ളിൽ ദേവസ്യ (86) നിര്യാതനായി. ഭാര്യ: മോണിക്ക. മക്കൾ: എൽസി, ലാലി, ജോയ്, പരേതയായ റോസമ്മ, ജോസ്. മരുമക്കൾ: ജോയ് പ്ലാച്ചിയിൽ, ജോയ് പുളിക്കയത്ത്, തങ്കച്ചൻ എടപ്പറമ്പിൽ, അനിത.