vijayan
വിജയൻ



ചെതലയം: സുൽത്താൻ ബത്തേരിയിലെ തയ്യൽതൊഴിലാളി ആറാംമൈൽ പുൽകുനിയിൽ വിജയൻ (54) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ദൃശ്യ, മൃദുൽ. മരുമകൻ: ധന്യരാജ്.