mr-balakrishnan
എം ആർ ബാലകൃഷ്ണൻ


കൽപ്പറ്റ: കോൺഗ്രസ് വൈത്തിരി ബ്ലോക്ക് ജനറൽ സെക്രട്ടറിയും മടക്കിമല സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ എം ആർ ബാലകൃഷ്ണൻ (60) നിര്യാതനായി. ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: അജീഷ്, അബീഷ്, അശ്വതി. മരുമകൾ: അനിത.