മാവേലിക്കര : പള്ളിപ്പാട് പുതുവമഠത്തിൽ ചന്ദ്രശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ചിത്ര, ചൈത്ര. മരുമക്കൾ :സന്തോഷ്, ഉണ്ണി. സഞ്ചയനം 8ന്.