ആലപ്പുഴ: കഴിഞ്ഞ ഡിസംബർ മാസത്തെ റേഷൻ ഇന്നു കൂടി റേഷൻ വിതരണകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. നവംബർ, ഡിസംബർ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ജനവരി 9 വരെ ദീർഘിപ്പിച്ചു.