tv-r

അരൂർ:തുറവൂർ ബി.ആർ.സി ക്ക് കീഴിൽ ആരംഭിച്ച ഓട്ടിസം സെന്റർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു . അരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം .പി.ബിജു അദ്ധ്യക്ഷനായി. ശ്രീജ ശശിധരൻ, ജെ .എ അജിമോൻ ,മുരളീധരൻ, സുമ ,ആശ ,അനിൽ ബി. കുമാർ ,എ.എസ്.ലക്ഷ്‌മി , വിക്രമൻ എന്നിവർ സംസാരിച്ചു