കറ്റാനം: കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു ജനുവരി 6ന് ത്യശൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ, വനിത വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ (ഓപ്പൺ സെലക്ഷൻ ട്രയൽസ്) ജില്ലയിൽ നിന്നും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഗുസ്തിക്കാർ ജില്ലാ ഗുസ്തി അസ്സോസ്സിയേഷൻ ഓഫീസ മായി 3ന് വൈകിട്ട് 4ന് മുൻപായി ബന്ധപ്പെടണമെന്ന് ജില്ലാ റസലിംഗ് അസോസിയേഷൻ സെക്രട്ടറി പി. ജയപ്രകാശ് അറിയിച്ചു. ഫോൺ - 9447366175, 9497633922