കറ്റാനം: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 60 വയസിൽ താഴെയുള്ള വിധവാ പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം കഴിച്ചിട്ടില്ലെന്നുള്ള ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രവും ആധാർ കാർഡിന്റെ കോപ്പിയും പഞ്ചായത്ത് ഓഫീസിൽ 15 നകം ഹാജരാക്കണം.