മാന്നാർ: മങ്കുഴി പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ചെട്ടികുളങ്ങര - ചുനക്കര റോഡിൽ മുള്ളിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം സ്ഥിതി ചെയ്യുന്ന പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.