shibu

കായംകുളം: റിട്ട.മുനിസിപ്പൽ ഉദ്യോഗസ്ഥൻ കാര്യാത്ത്‌ തെക്കതിൽ അമരേത്ത് എ.സി.മാത്യുവിന്റെയും പരേതയായ മറിയാമ്മയുടെയും മകൻ ഷിബു മാത്യു (51) നിര്യാതനായി. സഹോദരങ്ങൾ : സാബുമാത്യു (കായംകുളം ട്രാഫിക് സ്റ്റേഷൻ),ഷീബ.