മുതുകുളം: പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിസ് മാനദണ്ഡം പാലി​ച്ച് ധനുമാസ തിരുവാതിര നടന്നു. തിരുവാതിര സംഘങ്ങളുടെ പേരുകൾ നറുക്കിട്ടെടുത്ത് ഒരു സംഘത്തിന് 15 മിനിട്ട് തിരുവാതിര നടത്തുവാൻ അവസരം നൽകിയിരുന്നു .ദേവസ്വം സെക്രട്ടറി എം.ജെ. ശ്രീപാൽ, മാനേജർ ഇൻ ചാർജ് ആർ. വിജയൻപിള്ള, ഭരണ സമിതി അം ഗങ്ങളായ എസ്. എസ്.നായർ , രാജേഷ് കുണ്ടന്തറ, ബിജു പൊയ്യക്കര , വിമൽ കുമാർ , സുരേഷ് രാമനാമഠം, മനോജ് പട്ടോളിൽ , കല്ലൂർ രാജ്മോഹൻ, പത്മജൻ തമ്പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .