mgk-achari

കറ്റാനം : ഭരണിക്കാവ് തെക്ക് അജി ഭവനം (മണിങ്ങാട്ട്) എം.ജി.കിട്ടപ്പൻ ആചാരി(85) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് വീ.ട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: അജികുമാർ (സൂററ്റ്), സജിൻ(വള്ളികുന്നം പൊലീസ് സ്റ്റേഷൻ), ധനരേഖ (മസ്കറ്റ്). മരുമക്കൾ: ശീതൾ, സിന്ധ്യ, ശശികുമാർ.