കാവാലം: മുപ്പതിൽച്ചിറ വീട്ടിൽ പരേതനായ പുരുഷോത്തമ പണിക്കരുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: സുജാതാദേവി. മകൻ: പരേതനായ ഉമേഷ്. സഞ്ചയനം 5ന് രാവിലെ 10 ന്.