കറ്റാനം: എം.റ്റി.യു.പി.സ്‌കൂൾ റിട്ട.ഹെഡ് മാസ്റ്റർ മനോജ് ഭവനത്തിൽ പരേതനായ കെ.ജി.ചാക്കോയുടെ ഭാര്യ പെണ്ണമ്മ (77) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: മനോജ് (യു.കെ.), സനോജ് (കുവൈറ്റ്). മരുമക്കൾ :അനു (യു.കെ.), പ്രിയ(കുവൈറ്റ്).