pramod

പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ തളിയാപറമ്പ് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.എം.പ്രമോദ് പ്രസിഡൻറായി ചുമതലയേറ്റു. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം.ചേർത്തല ഏരിയാ സെൻറർ മെമ്പറാണ്. പള്ളിപ്പുറം പല്ലുവേലി ഡിവിഷനിൽ നിന്നും ജയിച്ച സി.പി.ഐ.യിലെ സ്മിതാ ദേവാനന്ദനാണ് വൈസ് പ്രസിഡൻറ്