kns

ആലപ്പുഴ : വടക്കനാര്യാട് ദർശനയിൽ കെ.എൻ. സുഗുണാനന്ദൻ (86) നിര്യാതനായി.

ഭാര്യ: നളിനി. മക്കൾ: ലാൽ പി.എസ്. (ഇറിഗേഷൻ വകുപ്പ്, ആലപ്പുഴ),മായ പി.എൻ. (കെ.എസ്.ഇ.ബി കൈനകരി), വിദ്യ (റി സർവേ ഓഫീസ് , ആലപ്പുഴ). മരുമക്കൾ : ബീന ലാൽ (എസ്.ബി.ഐ, ചവറ),ഹരിലാൽ (റിട്ട. അദ്ധ്യാപകൻ, കുട്ടമംഗലം എസ്.എൻ.ഡി.പി. സ്കൂൾ), അനിൽ ടി.പി.(സെക്രട്ടേറിയേറ്റ്). സഞ്ചയനം നാളെ വൈകി​ട്ട് 3ന്.