അരൂർ:എരമല്ലൂർ കൊരംബാത്ത് നികർത്തിൽ ജി.രവീന്ദ്രൻ (75) നിര്യാതനായി. എരമല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമാണ്.