ചേർത്തല: ചാർട്ടേർഡ് എൻജിനീയർ ചേർത്തല നഗരസഭ 32-ാം വാർഡിൽ വിരുവേലിൽ വി.എച്ച്. തോമസ് (63) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ.സിസി ബാസ്റ്റിൻ (കാർഡിയോളജിസ്റ്റ്,കോട്ടയം മെഡിക്കൽ കോളേജ്).മകൾ:ഐവിൻ റെനി (സിവിൽ എൻജിനീയർ).മരുമകൻ:റെനി പടമാടൻ (സോഫ്റ്റ്വെയർ എൻജിനീയർ,മാള). സഹോദരങ്ങൾ: വി.എച്ച്.പോൾ,വി.എച്ച്. ജോർജ്, വി.എച്ച്.ജോസഫ് വി.എച്ച്. സെബാസ്റ്റ്യൻ,വി.എച്ച്. ആന്റണി,ആലിസ് തോമസ്.