ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡ് മരുത്തോർവട്ടം തോട്ടുങ്കൽവെളിയിൽ പരേതനായ കുമാരന്റെ ഭാര്യ ദാക്ഷായണി (86)നിര്യാതയായി.മക്കൾ: ഉദയപ്പൻ (ശ്രീകണ്ഠമംഗലം സർവീസ് സഹകരണ ബാങ്ക്),ഷാജി (കിൻഡർ ഹോസ്പിറ്റൽ),വിജിമോൾ.മരുമക്കൾ: ലത (അദ്ധ്യാപിക എച്ച്.എസ്.എസ്,കണ്ടമംഗലം), ജിഷ (വിൽട്ടൺ വിവേഴ്‌സ്),മണിക്കുട്ടൻ.