ചേർത്തല: നഗരസഭ ഒൻപതാം വാർഡിൽ പഴംകുളങ്ങര വെളിയിൽ പരേതനായ രാഘവന്റെ ഭാര്യ അംബുജാക്ഷി (78) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ,രമാദേവി,സജീവ്.മരുമക്കൾ:മധു,സന്ധ്യ,പരേതനായ അശോകൻ.