photo

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കണ്ണന്തറ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുട്ടമ്മ(97)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:മണിയമ്മ,ശോഭന,കുഞ്ഞുമോൾ,കെ.സി.ബാബു,കെ.സി.ഷാജി,മിനിമോൾ.മരുമക്കൾ:ശാർങ‌്ഗധരൻ,ഷീല,രേണുക,പരേതരായ മനോഹരൻ,അപ്പു.