jagadamma

ഓച്ചിറ : ചങ്ങൻകുളങ്ങര തയ്യിൽ പുത്തൻവീട്ടിൽ (വയലികളീയ്ക്കൽ) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ജഗദമ്മപിള്ള (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, വിജയകുമാരി, ജയകുമാരി, വിശ്വകുമാർ. മരുമക്കൾ: വത്സലകുമാരി, പ്രദീപ്, ദിവാകരക്കുറുപ്പ്, അർച്ചന. സഞ്ചയനം 10ന് രാവിലെ 8ന്.