ആലപ്പുഴ: ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിലുള്ള കെ.എസ്.ഇ.ബി പെൻഷൻകാരും കുടുംബ പെൻഷൻകാരും ആരോഗ്യ ഇൻഷ്വറൻസ് പദ്ധയിൽ ചേരാനും അംഗത്വം പുതുക്കാനും 20വരെ ആലപ്പുഴ കെ.എസ്.ഇ.ബി ഭവനിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 9447304082,9995035409.