വള്ളികുന്നം: ശ്രീദുർഗ്ഗ എൻ.എസ്.എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ നടന്ന മന്നം ജയന്തി ആഘോഷവും പുഷ്പാർച്ചനയും കരയോഗം പ്രസിഡന്റ് ജി ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി പ്രവീൺ, ജോയിന്റ് സെക്രട്ടറി ശ്രീനാഥ്, ട്രഷറർ ഭാസ്‌കരൻ പിള്ള, വൈസ് പ്രസിഡന്റ് വിജയ കാർണവർ, ക്യഷ്ണകുമാർ, രാജൻപിള്ള, ദിവാകരക്കുറുപ്പ്, മോഹനൻ നായർ, ലേഖ ഉദയൻ, ശരണ്യ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.