കായംകുളം : റിട്ട.സംസ്ഥാന സഹകരണ ബാങ്ക് അസി.മാനേജർ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷൻ ഈരിക്കൽ വീട്ടിൽ ഷാജി (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കുറുങ്ങാട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ:സജിനി ( ഹെഡ്‌മിസ്ട്രസ് ). മക്കൾ. നബിൻഷാ,ഷാജിനി.മരുമകൻ. അസ്‌കർ.